കെ.​എം.​മാ​ണി അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, April 10, 2021 12:02 AM IST
തി​രു​വ​ന​ന്ത​പു​രം : മു​ൻ മ​ന്ത്രി കെ.​എം.​മാ​ണി​യു​ടെ ര​ണ്ടാം ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണം ന​ട​ത്തി.​കെ.​എം.​മാ​ണി സ്റ്റ​ഡി സ​ർ​ക്കി​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​തി​രാ​ളി​ക​ളു​ടെ പി​ന്തു​ണ ആ​ർ​ജി​ക്കാ​ൻ ക​ഴി​ഞ്ഞ നേ​താ​വാ​യി​രു​ന്നു കെ.​എം.​മാ​ണി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ക്ക​ല സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സി.​ആ​ർ. സു​നു, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സ് നാ​ടാ​ർ, ആ​ര്യ​നാ​ട് സു​രേ​ഷ്, പ്രി​യാ സു​രേ​ഷ്, ഷാ​ജി കൂ​താ​ളി, അ​ശോ​ക​ൻ എ​ൻ.​കെ. ന​ഗ​ർ, വേ​ങ്കോ​ട് കു​മാ​ർ, മ​ട​ത്ത​റ സ​ജീ​വ്, ശാ​ന്ത​കു​മാ​ർ, താ​ന്നി​വി​ള ബി​നു, പാ​പ്പ​നം​കോ​ട് ജ​യ​ച​ന്ദ്ര​ൻ, സ​തീ​ശ​ൻ മേ​ച്ചേ​രി, നെ​യ്യാ​റ്റി​ൻ​ക​ര സു​രേ​ഷ്, വി​ഴി​ഞ്ഞം സ​ജി​മോ​ൻ, ത​ന്പാ​നൂ​ർ മോ​ഹ​ന​ൻ, ജോ​സ് പ്ര​കാ​ശ്, അ​രു​മാ​നൂ​ർ​ക്ക​ട ശ​ശി, ജ​യ​ൻ.​പി. ചാ​ണി, ബാ​ല​രാ​മ​പു​രം ജോ​യി, പൂ​ന്തു​റ അ​ജ​യ​ൻ, ബാ​ല​രാ​മ​പു​രം ക​ണ്ണ​ൻ, പാ​ലി​യോ​ട് സ​ദാ​ന​ന്ദ​ൻ, പൂ​ജ​പ്പു​ര രാ​ജേ​ഷ്, വ​ർ​ക്ക​ല ജ​റി, സ​ന്തോ​ഷ് യോ​ഹ​ന്നാ​ൻ, മു​ദാ​ക്ക​ൽ ബാ​ബു​രാ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കെ.​എം.​മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സ് നാ​ടാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ആ​ർ.​സു​നു, ജോ​സ് പ്ര​കാ​ശ്, ശാ​ന്ത​കു​മാ​ർ, വ​ർ​ക്ക​ല സ​ജീ​വ്, താ​ന്നി​വി​ള ശ​ശി​ധ​ര​ൻ, പാ​ലി​യോ​ട് സ​ദാ​ന​ന്ദ​ൻ, പ്രി​യാ സു​രേ​ഷ്, സ​ന്തോ​ഷ് യോ​ഹ​ന്നാ​ൻ, സു​രേ​ഷ്കു​മാ​ർ, അ​ശോ​ക​ൻ, ഷം​നാ​ദ്, പാ​പ്പ​നം​കോ​ട് ജ​യ​ച​ന്ദ്ര​ൻ, അ​ഡ്വ. അ​ല​ക്സ് ജേ​ക്ക​ബ്, ഷാ​ജി കു​താ​ളി, സ​ജീ​വ് മ​ട​ത്ത​റ, അ​രു​മാ​നൂ​ർ​ക്ക​ട ശ​ശി, ജെ​റി റി​ച്ചാ​ർ​ഡ്, വ​ട്ടി​യൂ​ർ​ക്കാ​വ് മോ​ഹ​ന​ൻ​നാ​യ​ർ, കു​മാ​ർ ആ​ചാ​രി, വി​നോ​ദ് കു​മാ​ർ, വി​ഴി​ഞ്ഞം സ​ജി​മോ​ൻ, താ​ന്നി​വി​ള ബി​നു, ജ​യ​ൻ പി.​ചാ​ണി, എം.​എം. ബ​ഷീ​ർ, പ​ത്മ​കു​മാ​ർ, സു​ധീ​ർ നാ​ലാ​ഞ്ചി​റ, ഫോ​ർ​ജി, ബാ​ബു​രാ​ജ്, പൂ​വ​ച്ച​ൽ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.