ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു
Saturday, April 17, 2021 11:42 PM IST
നെ​ടു​മ​ങ്ങാ​ട് : ടൗ​ണ്‍ മു​സ്‌​ലിം ജ​മാ​അ​ത്ത് ഭ​ര​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എ.​അ​ബ്ദു​ല്‍​റ​ഷീ​ദ് (പ്ര​സി​ഡ​ന്‍റ്) അ​ബു​ദു​ല്‍ ഷി​ഹാ​ബു​ദീ​ന്‍ മൗ​ല​വി, സ​ജ്ജീ​ബ് (വൈ​സ്പ്ര​സി​ഡ​ന്‍റ്) കാ​സിം കു​ഞ്ഞ് (ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി) അ​ഷ​റ​ഫ്, അ​ന്‍​സി​ല്‍( ജോ​യി​ന്‍ സെ​ക്ര​ട്ട​റി) ബാ​ദു​ഷാ (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.