ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ സ​മ​രം ന​ട​ത്തി
Saturday, April 17, 2021 11:42 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം - ആ​റ്റി​ങ്ങ​ൽ റോ​ഡി​ൽ ക​ള​മ​ച്ച​ൽ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത ന​ങ്ങ​ൾ​ക്കെ​തി​രെ​യും ,റോ​ഡ് പു​റ​മ്പോ​ക്ക് വീ​ണ്ടെ​ടു​ത്ത് റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി വ​ർ​ധി​പ്പി​ക്കാ​തെ കൈ​യേ​റ്റ​ക്കാ​ർ​ക്ക് കൂ​ട്ടു​നി​ന്നു റോ​ഡ് കു​രു​തി​ക്ക​ള​മാ​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും ബി​ജെ​പി വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണി​ച്ചോ​ടു സൊ​സൈ​റ്റി ജം​ഗ്ഷ​നി​ൽ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന സ​മ​ര പ​രി​പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ.​ര​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷീ​ജ​രാ​മ​ച​ന്ദ്ര​ൻ, ശൈ​ല​ജ​ൻ തു​ട​ങ്ങി​യ നേ​തൃ​ത്യം ന​ൽ​കി. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​ഷ് ഒ​ബി​സി മോ​ർ​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ഹു​ൽ, ശ്യാം, ​ക​ള​മ​ച്ച​ൽ വി​ദ്യ​ൻ, പൂ​വ​ത്തൂ​ർ രാ​ജേ​ഷ്,സി​ന്ധു പൂ​മം​ഗ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് റ​വ​ന്യൂ,പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​ടെ ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി പ​രാ​തി സ​മ​ർ​പ്പി​ച്ചു