അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണം: ആ​നാ​ട് ജ​യ​ൻ
Saturday, April 17, 2021 11:44 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ കാ​റ്റി​ലും മ​ഴ​യി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​റ്റി​ലും മ​ഴ​യി​ലും പ​ല​ർ​ക്കും വ​ൻ മ​ര​ങ്ങ​ൾ വീ​ണു വീ​ട് ന​ഷ്ട​മാ​കു​ക​യും, കൃ​ഷി നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും റോ​ഡു​വ​ക്കു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ വി​ധം നി​ൽ​ക്കു​ന്ന വ​ൻ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ആ​നാ​ട് ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.