ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ തി​ക്കും തി​ര​ക്കും
Thursday, April 22, 2021 11:26 PM IST
പാ​റ​ശാ​ല: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​ന്പോ​ഴും ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ൽ തി​ക്കും തി​ര​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്ബി​ഐ​യു​ടെ പാ​റ​ശാ​ല ടൗ​ൺ ശാ​ഖ അ​ട​ച്ചു. ആ​ൾ​കൂ​ട്ടം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്പോ​ഴും​ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലെ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.​ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം കു​റ​ച്ച​ത് തി​ര​ക്കു​കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് ഇ​ട​പാ​ടു​കാ​ർ പ​റ​യു​ന്നു.