സി​എ​സ്ഐ വൈ​ദി​ക​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, May 5, 2021 2:10 AM IST
തി​രു​വ​ന​ന്ത​പു​രം : ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ക​ഴു​നാ​ട് സി​എ​സ്ഐ സ​ഭാ വൈ​ദി​ക​ൻ വ​ട്ടി​യൂ​ർ​ക്കാ​വ് കു​ഴി​വി​ള വീ​ട്ടി​ൽ റ​വ. ഡി. ​ബി​ജു​മോ​ൻ (49) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. വൈ​ദി​ക​രു​ടെ സെ​ക്ര​ട്ട​റി​യും സി​എ​സ്ഐ സി​ന​ഡ് അം​ഗ​വു​മാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം പി​ടി​പി ന​ഗ​ർ സി​എ​സ്ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ന്നു. ഭാ​ര്യ: ആ​ശാ​മോ​ൾ (ആ​റ്റി​ങ്ങ​ൽ എ​ലി​സ​ബ​ത്ത് ജോ​യ​ൽ സ്കൂ​ളി​ലെ അ​ധ്യാ​പി​ക). ഏ​ക​മ​ക​ൾ ബ്യൂ​ല ബി​ജു നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പ​രേ​ത​രാ​യ പ​ത്രോ​സ് ഭാ​നു- ത​ങ്ക​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി : അ​ജി​ത.