പ്ര​സ് ക്ല​ബ് 1500പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി
Monday, May 10, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്ന് ഇ​ന്ന​ലെ ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക്ല​ബി​ൽ എ​ത്തി​യ​വ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കി.
കൂ​ടാ​തെ ശ്രീ​ക​ണ്ഠേ​ശ്വ​രം, കോ​ട്ട​യ്ക്ക​കം പ​ഴ​വ​ങ്ങാ​ടി, ത​മ്പാ​നൂ​ർ, ഓ​വ​ർ​ബ്രി​ഡ്ജ്, പാ​ള​യം. സ്റ്റാ​പ്യൂ എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വോ​ര​ത്ത് വ​സി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​വും കു​പ്പി​വെ​ള്ള​വും ന​ൽ​കി. സാ​യി​ഗ്രാ​മ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്ന് ഇ​ന്ന് ര​ണ്ടാ​യി​രം പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സോ​ണി​ച്ച​ൻ പി. ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി എം. ​രാ​ധാ​കൃ​ഷ്ണ​ൻ , സാ​യി​ഗ്രാ​മം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.