ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ കൈ​മാ​റി
Wednesday, May 12, 2021 12:15 AM IST
പേ​രൂ​ർ​ക്ക​ട: പി​ടി​പി വാ​ർ​ഡി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ലി​പ്പോ​ട് സ്വാ​ഗ​ത് ലെ​യി​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​വേ​ക് മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ കി​റ്റു​ക​ളും മ​രു​ന്നും സാ​നി​റ്റൈ​സ​റും കൈ​മാ​റി.