ഡോ.​കെ.​സി. ഏ​ബ്ര​ഹാം സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും
Sunday, June 13, 2021 12:46 AM IST
ക​ണ്ണ​മൂ​ല: ക​ണ്ണ​മ്മൂ​ല​യി​ലെ കേ​ര​ള ഐ​ക്യ വൈ​ദി​ക സെ​മി​നാ​രി സം​ഘ​ടി​പ്പി​ച്ച ഡോ.​കെ.​സി. ഏ​ബ്ര​ഹാം സ്മാ​ര​ക പ്ര​ഭാ​ഷ​ണം ബി​ഷ​പ് ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് നി​ർ​വ​ഹി​ച്ചു. സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ.​ഡി.​ഐ. ഡേ​വി​ഡ് ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ഫ. എ.​പി.​ജോ​സ​ഫ്, റ​വ. തോ​മ​സ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​കെ.​സി.​ഏ​ബ്ര​ഹാം ര​ചി​ച്ച പ്ര​ത്യാ​ശ​യു​ടെ ക​ന​വു​ക​ൾ എ​ന്ന പു​സ്ത​കം ബി​ഷ​പ് ഉ​മ്മ​ൻ ജോ​ർ​ജ് പ്ര​കാ​ശ​നം ചെ​യ്തു.