ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
Thursday, June 17, 2021 1:33 AM IST
പാ​ലോ​ട് : വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ന​ന്ദി​യോ​ട് ആ​ലം​പാ​റ തി​രു​വോ​ണം ഹൗ​സി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ആ​ക്ടീ​വ സ്കൂ​ട്ട​റു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ക​ത്തി​യ​ത്. ഒ​രു വാ​ഹ​നം സു​നി​ൽ​കു​മാ​റി​ന്‍റെ​യും മ​റ്റൊ​ന്ന് അ​യ​ൽ​വാ​സി​യാ​യ ബ​ബി​ത​യു​ടെ​തു​മാ​ണ്. അ​ടു​ത്തു​ണ്ടാ​യി​രു​ന്ന സൈ​ക്കി​ളും ക​ത്തി​യി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.​പാ​ലോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​ന്‍​സി​പി പ്ര​തി​ഷേ​ധം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​സി​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പെ​ട്രോ​ള്‍ പ​മ്പു​ക​ളു​ടെ മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കും. സ്റ്റാ​ച്ച്യൂ ഏ​ജീ​സ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന സ​മ​രം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി. ചാ​ക്കോ 10.30 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.