കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Thursday, June 17, 2021 1:35 AM IST
നെ​ടു​മ​ങ്ങാ​ട്: ചി​ത്ത​ര​ഞ്ജ​ൻ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ടി ഇ​യു (എ​ഐ​ടി​യു​സി )നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​വ​ത്തൂ​ർ പി​എ​ച്ച്സി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ
സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു. മു​നി​സി​പ്പ​ൽ വൈ​സ്ചെ​യ​ർ​മാ​ൻ എ​സ് .ര​വീ​ന്ദ്ര​ൻ,വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലേ​ഖാ വി​ക്ര​മ​ൻ,സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ,അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​ജ​യ​ൻ,ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബൈ​ജു,കെ​എ​സ്ടി​ഇ​യു (എ​ഐ​ടി​യു​സി ) സം​സ്ഥാ​ന ഭാ​ര​വാ​ഹി സ്മി​ത,ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.