ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം: റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ര്‍​പ്പി​ച്ചു
Thursday, June 17, 2021 1:35 AM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു സ​മ​ര്‍​പ്പി​ച്ചു.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ട്രി​വാ​ന്‍​ഡ്രം എ​ഹെ​ഡ് എ​ന്ന ഉ​ദ്യ​മ​ത്തി​നു കീ​ഴി​ലാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്.​ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 35 സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണു സ​ര്‍​വേ ന​ട​ത്തി​യ​ത്. ലോ​വ​ര്‍ പ്രൈ​മ​റി, അ​പ്പ​ര്‍ പ്രൈ​മ​റി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ക്ലാ​സു​ക​ളി​ലെ 179 വി​ദ്യാ​ര്‍​ഥി​ക​ളും 89 അ​ധ്യാ​പ​ക​രും 117 ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സി​ഫൈ​വ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ‌ ലൊ​യോ​ള കോ​ള​ജി​ലെ​യും ഇ​ഗ്നോ സെ​ന്‍റ​റി​ലെ​യും എം​എ​സ്ഡ​ബ്ലൂ വോ​ള​ന്‍റി​യ​ര്‍​മാ​രും സ​ഹ​ക​രി​ച്ചു. റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​ക്കും ക​ള​ക്ട​ര്‍ സ​മ​ര്‍​പ്പി​ച്ചു.