മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 18, 2021 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഒാ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ശാ​സ്ത​മം​ഗ​ലം ആ​ർ​കെ​ഡി എ​ൻ​എ​സ്എ​സ് എ​ച്ച്എ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി ബേ​ബി മ​നോ​ജ് ആ​ർ. നാ​യ​ർ (മാ​നേ​ജ​ർ യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ത്തു മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു.​വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ കൗ​ണ്‍​സി​ല​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​ണി​ലാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പോ​ത്ത​ൻ​കോ​ട്
പ​ഞ്ചാ​യ​ത്തി​ൽ
നി​യ​ന്ത്ര​ണ​ങ്ങ​ൾ
ക​ർ​ശ​ന​മാ​ക്കി

പോ​ത്ത​ൻ​കോ​ട്: ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും റേ​ഷ​ൻ​ക​ട​ക​ളും മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ. പോ​ത്ത​ൻ​കോ​ടു വ​ഴി ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.