മു​ഖം മി​നു​ക്കാ​നൊ​രു​ങ്ങി വെ​ള്ള​റ​ട സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം
Friday, June 18, 2021 11:52 PM IST
വെ​ള്ള​റ​ട: ​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം വ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ 10 എൈ​സേ​ലേ​ഷ​ന്‍ കി​ട​ക്ക​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്നു. വെ​ള്ള​റ​ട സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.
പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള പു​തി​യ മ​ന്ദി​രം നി​ര്‍​മി​ക്കു​ന്ന​തി​നും ​ശി​ശു​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം, എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തും സ​ർ​ക്കാ​രി​നോ​ടു ശി​പാ​ര്‍​ശ ചെ​യ്യു​വാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ന്‍ ബെ​ഡു​ക​ള്‍, ല​ബോ​റ​ട്ട​റി ഉ​പ​ക​ര​ണ​ങ്ങ​ള്‍ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും എം​എ​ല്‍​എ യോ​ഗ​ത്തെ അ​റി​യി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​സ്. ബി​നു, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​താ​ണു​പി​ള്ള വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.