കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Sunday, June 20, 2021 3:07 AM IST
നെ​ടു​മ​ങ്ങാ​ട്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ പൊ​തു സ​മൂ​ഹ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നെ​ടു​മ​ങ്ങാ​ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അം​ഗം ടി.​അ​ർ​ജു​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​സി. മ​ഹേ​ഷ് ച​ന്ദ്ര​ൻ , ഹാ​ഷിം റ​ഷീ​ദ്, പു​ലി​പ്പാ​റ ക​ണ്ണ​ൻ, താ​ഹി​ർ, ര​ത്നാ​ക​ര​ൻ,സ​തി​ഷ് കു​മാ​ർ, നൗ​ഫ​ൽ, ഷാ​ഹിം, എ.​എം.​ഷെ​രി​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.