കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Monday, June 21, 2021 11:43 PM IST
വി​തു​ര : കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ​തി​രെ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും ചെ​യ്ത മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ആ​ന​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി തേ​വി​യോ​ട് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ധ​ർ​ണ കോ​ൺ​ഗ്ര​സ് ആ​ന​പ്പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം വി​ഷ്ണു ആ​ന​പ്പാ​റ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഉ​ദ​യ​കു​മാ​ർ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ റോ​ബി​ൻ​സ​ൺ, സു​നി​ൽ​കു​മാ​ർ, മോ​ഹ​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ത്‌ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍
ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ്
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന, ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍റെ നി​യ​മ​പ്ര​കാ​രം മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്തി​യ​തി​നു​ള്ള അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ 201920 ദേ​ശീ​യ അ​വാ​ര്‍​ഡി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല അ​ത് ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​നെ തെ​ര​ഞ്ഞെ​ടു​ത്തു.
പാ​രി​തോ​ഷി​ക​മാ​യി 10000 രൂ​പ​യും സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​യി​ലെ മി​ക​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നും അ​വാ​ര്‍​ഡ സ​മ്മാ​നി​ച്ച​തി​നും ദേ​ശീ​യ ഫെ​ഡ​റേ​ഷ​നെ ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന സ​മി​തി അ​നു​മോ​ദി​ച്ചു .