സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ന​ട​ത്തി
Friday, July 23, 2021 10:46 PM IST
ശ്രീ​കാ​ര്യം : കേ​ന്ദ്ര കി​ഴ​ങ്ങു​വ​ർ​ഗ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ത്തി​ന്‍റെ 58-ാം സ്ഥാ​പ​ക​ദി​നം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന വ​ർ​ധ​ന​വ് ക​ർ​ഷ​ക​ന് ഒ​രു പ്ര​തി​സ​ന്ധി​യാ​ക​രു​തെ​ന്നും , മെ​ച്ച​പ്പെ​ട്ട സം​ഭ​ര​ണ​ത്തി​ലൂ​ടെ​യും മൂ​ല്യ​വ​ർ​ധ​ന​വി​ലൂ​ടെ​യും ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ ദേ​ശീ​യ​വും അ​ന്ത​ർ ദേ​ശീ​യ​വു​മാ​യ വി​പ​ണി​ക​ളി​ൽ അ​ത് എ​ത്തി​ക്കു​വാ​ൻ ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ക​യും വേ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സി​ടി​സി​ആ​ർ​ഐ​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വാ​ണി​ജ്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്രം മ​ന്ത്രി നി​ക്ഷേ​പ​ക​ർ​ക്ക് കൈ​മാ​റി.​ഐ​സി​ആ​ർ​സി​ടി​സി​ആ​ർ​ഐ​യി​ലെ മി​ക​ച്ച ജീ​വ​ന​ക്കാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്കു​മു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു . ഡ​യ​റ​ക്ട​ർ ഡോ. ​എം.​എ​ൻ. ഷീ​ല യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ക്സ് സ്റ്റെ​ൻ​ഷ​ൻ ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് വി​ഭാ​ഗം മേ​ധാ​വി ഷീ​ല ഇ​മ്മാ​നു​വേ​ൽ, ഡോ. ​എ. കെ. ​സിം​ഗ് ( ഡി​ഡി​ജി),ഐ​സി​എ​ആ​ർ,സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​ഫ.​കെ.​പി. സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.