പ്ര​തി​ഷേ​ധ സൈ​ക്കി​ൾ​യാ​ത്ര ന​ട​ത്തി
Friday, July 23, 2021 11:02 PM IST
നേ​മം: അ​നി​യ​ന്ത്രി​ത​മാ​യ പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ​റ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സൈ​ക്കി​ൾ​യാ​ത്ര ന​ട​ത്തി. നീ​റ​ണം​കു​ഴി ജം​ഗ്ഷ​നി​ൻ ആ​രം​ഭി​ച്ച് കോ​വി​ലു​വി​ള​യി​ൽ സ​മാ​പി​ച്ച യാ​ത്ര എം. ​വി​ൻ​സ​ന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ല​വി​ള ബൈ​ജു ,ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ: ആ​ർ.​ആ​ർ. സ​ജ്ഞ​യ്കു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ബാ​ബു​കു​മാ​ർ,ഊ​രൂ​ട്ട​മ്പ​ലം രാ​മ​ച​ന്ദ്ര​ൻ,ഷൈ​ജു, കെ.​പ്ര​സ​ന്ന​കു​മാ​ർ, ജി.​അ​നി​ൽ​കു​മാ​ർ, എം.​ജി.​സു​ര,അ​യ്യ​പ്പ​ൻ, ബി​നു, ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ,ശ​ശി, ഷി​ബു, ശ്രീ​ക​ണ്ഠ​ൻ,രാ​ജേ​ഷ്, സു​രേ​ഷ്, സ​ജീ​വ്,വേ​ണു, സ​ജു, പ​ത്മ​നാ​ഭ​ൻ നാ​യ​ർ, മോ​ഹ​ന​കു​മാ​ർ, ഗോ​പി​ദാ​സ്,ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സൈ​ക്കി​ള്‍ റാ​ലി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍ കു​ട്ടി നാ​യ​ര്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ജ​യ​ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ബാ​ല​കൃ​ഷ്ണ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട്ട​പ്പ​റ​മ്പ് സു​രേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​പി​ന്‍ നീ​രാ​ഴി, ബ്ലോ​ക്ക് മെ​മ്പ​ര്‍ മേ​രി മേ​ബ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ത്യ​നേ​ശ​ന്‍, കെ​എ​സ്‌​യു നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത്, കെ​എ​സ്‌​യു നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ജി​ത്ത്,ക​ട​മ്പ​റ മോ​ഹ​ന​ന്‍, കു​ന്ന​ത്തു​നാ​ട് രാ​ജേ​ന്ദ്ര​ന്‍, വ​ട്ട​പ്പ​റ​മ്പ് സു​നി​ല്‍, അ​രു​ണ്‍, ര​തീ​ഷ്, ഷാ​രോ​ണ്‍,ബി​നു, അ​നൂ​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.