ദീ​പ​ശി​ഖാ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, July 25, 2021 11:32 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഒ​ളി​ന്പി​ക്സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ ദീ​പ​ശി​ഖാ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷി​ല്‍ നി​ന്നും സ്കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളും എ​ന്‍​സി​സി, എ​സ്പി​സി കേ​ഡ​റ്റു​ക​ളും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി. കാ​യി​കാ​ധ്യാ​പ​ക​ന്‍ വി.​എ​സ്. ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ളി​ലെ​ത്തി​ച്ച ദീ​പ​ശി​ഖ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഏ​റ്റു​വാ​ങ്ങി. എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ എ​സ്പി​സി, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളെ തു​ട​ര്‍​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ധു​കു​മാ​ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​എ. സാ​ദ​ത്ത്, കൗ​ണ്‍​സി​ല​ര്‍ മ​ഞ്ച​ത്ത​ല സു​രേ​ഷ്, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ജോ​യ് ജോ​ണ്‍​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ജി.​എ​സ്.​ക​ല , എ​ന്‍​സി​സി ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ ജ​സ്ദീ​പ് സിം​ഗ്, ഷൈ​ന്‍ വി.​എ​സ്, മ​ഹേ​ഷ്, വി​ന്‍​സ് .ഡി, ​ഷൈ​ല​ജ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.