മ​ഹി​ളാ​സം​ഘം പ്രതിഷേധിച്ചു
Thursday, July 29, 2021 11:15 PM IST
വെ​ള്ള​റ​ട : ഇ​നി​മേ​ല്‍ സ്ത്രീ​ധ​ന​മി​ല്ല സ്ത്രീ​യാ​ണ് ധ​നം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി മ​ഹി​ളാ​സം​ഘം ( എ​ന്‍ എ​ഫ്ഐ​ഡ​ബ്ലു )വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പൂ​രി​യി​ല്‍ ര​ക്ത​പ്ര​തി​ഞ്ജ ന​ട​ത്തി. വെ​ള്ള​റ​ട മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​നു ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. രാ​ഖി ര​വി​കു​മാ​ര്‍ ര​ക്ത​പ്ര​തി​ജ്ഞ ചെ​ല്ലി​ക്കൊ​ടു​ത്തു.​സി പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഡ്വ. ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍, വെ​ള്ള​റ​ട മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ക​ള്ളി​ക്കാ​ട് ഗോ​പ​ന്‍ , പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ്പി​ളി പു​ത്തൂ​ര്‍, ഷാ​ജി എ​സ്. പ​ണി​ക്ക​ര്‍, ഷി​ബു തോ​മ​സ്,മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​മ​ലാ അ​പ്പു​ക്കു​ട്ട​ന്‍,ബി​നു റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​രി​താ സെ​ബാ​സ്റ്റ്യ​ന്‍, ശാ​ലി​നി, ശ്രീ​ജ, എ​സ് ല​ത, ശ​ശി​ക​ല, അ​ല്‍​ഫോ​ണ്‍​സ എ​ന്നി​വ​ര്‍ നേ​തൃ​ത്യം ന​ല്‍​കി.

വി​ദ്യാ​ർ​ഥി​ക​ളെ ആ​രി​ച്ചു

വെ​ള്ള​റ​ട:​പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍​മി​ക​ച്ച​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ കു​ടും​ബ​ശ്രീ എ​ഡി​എ​സ്.​ക​മ്മി​റ്റി​സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​രാ​ദ​രം പ​രി​പാ​ടി​യി​ല്‍ ആ​രി​ച്ചു. പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, അ​സി.​സെ​ക്ര​ട്ട​റി ര​ജി​ത്ത്,ഏ.​ബി​ന്ദു ,അ​ന്പി​ളി, വ​സ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.