റെ​യി​ൻ​കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 31, 2021 12:58 AM IST
പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം സി​റ്റി ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റെ​യി​ൻ കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു. ട്രാ​ഫി​ക് നോ​ർ​ത്ത് എ.​സി സു​രേ​ഷ് കു​മാ​ർ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം ധ​ന​ല​ക്ഷ്മി ബാ​ങ്ക് ആ​ണ് റെ​യി​ൻ​കോ​ട്ട് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ അ​രു​ൺ സോ​മ​നാ​ഥ​ൻ നാ​യ​ർ പോ​ലീ​സു​കാ​ർ​ക്ക് കോ​ട്ടു​ക​ൾ ന​ൽ​കി. ട്രാ​ഫി​ക് സൗ​ത്ത് എ​സി അ​രു​ൺ രാ​ജ്, കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു, സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​ധീ​ർ ഖാ​ൻ, ബാ​ങ്ക് ചീ​ഫ് മാ​നേ​ജ​ർ രാ​ജ​ശ്രീ, മാ​നേ​ജ​ർ​മാ​രാ​യ ഗ​ണേ​ഷ്, ശ്രീ​ക​ല, അ​ജി​ത് കു​മാ​ർ, മ​നു നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ മ​നോ​ജ്, ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ, കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​എ​സ്. സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.