പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, August 3, 2021 12:10 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കെ​എ​സ്‌​യു കോ​ട്ടു​കാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​ദ്യ ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. വി​നോ​ദ് കോ​ട്ടു​കാ​ൽ നി​ര്‍​വ​ഹി​ച്ചു. കോ​ട്ടു​കാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​കാ​ശ് കോ​ട്ടു​കാ​ല്‍ അ​ധ്യ​ക്ഷ​നാ​യി. ര​ണ്ടാം ഘ​ട്ട വി​ത​ര​ണം കോ​ട്ടു​കാ​ൽ ബ്ലോ​ക്ക്‌ ഡി​വി​ഷ​നി​ലെ വാ​ർ​ഡു​ക​ൾ ആ​യ അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തു​മൂ​ല, ച​പ്പാ​ത്ത്, ചൊ​വ്വ​ര, പു​ളി​ങ്കു​ടി, തെ​ക്കേ​കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി.