പ​ള്ളി​ച്ച​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ്
Tuesday, August 3, 2021 12:10 AM IST
നേ​മം : പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​മ​ല്ലി​ക​യു​ടെ ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ന്നി​വി​ള ജം​ഗ്ഷ​നു സ​മീ​പം എ​ന്‍റെ ഗ്രാ​മം എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പ് ഓ​ഫീ​സ് ഐ. ​ബി. സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള സ​ഹാ​യ കേ​ന്ദ്ര​മാ​യാ​ണ് ക്യാ​മ്പ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ക.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഭ​ഗ​ത് റൂ​ഫ​സ്, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം പി. ​ടൈ​റ്റ​സ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ശ്വാ​മി​ത്ര വി​ജ​യ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ്രീ​ക​ണ്ഠ​ൻ, അം​ഗ​ങ്ങ​ളാ​യ എ​സ് . ദി​ൽ​ജി​ത്ത്, വി. ​മ​ണി​ക്കു​ട്ട​ൻ, എം. ​യു. മ​നു​കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.