വാ​ക്സി​നേ​ഷ​ൻ: യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Tuesday, August 3, 2021 12:18 AM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും കോവിഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന ഏ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​ണ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​റാം ക​ല്ല് വാ​ർ​ഡി​ലേ​ത്. എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടേ​യും നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും വാ​ർ​ഡി​ൽ ഇ​ല​ക്‌​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.
കോ​വി​ഡ് രൂ​ക്ഷ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​തി​നാ​റാം ക​ല്ല് വാ​ർ​ഡി​ലെ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജാ​ദ് അ​ധ്യ​ക്ഷ​ത​വഹിച്ചു.
യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ഷിം റ​ഷീ​ദ്. ഡി​സി​സി മെ​മ്പ​ർ ടി ​അ​ർ​ജു​ന​ൻ, നൗ​ഫ​ൽ നെ​ടു​മ​ങ്ങാ​ട്. വാ​ളി​ക്കോ​ട് ഷ​മീ​ർ. എ​സ് സ​ന​ക​ൻ. മ​ഞ്ച​യി​ൽ അ​നീ​ഷ് റി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.