ഉൗ​ബ​ർ റെ​ന്‍റ​ൽ​സ് ഇ​നി തി​രു​വ​ന​ന്ത​പു​ര​ത്തും
Wednesday, August 4, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ഉൗ​ബ​ർ റെ​ന്‍റ​ൽ​സി​ന്‍റെ സേ​വ​നം തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ 39 ന​ഗ​ര​ങ്ങ​ളി​ലേ​യ്ക്കു കൂ​ടി വ്യാ​പി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ആ​രം​ഭി​ച്ച ഉൗ​ബ​ർ റെ​ന്‍റ​ൽ​സി​ന് ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് സേ​വ​നം കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​യ്ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​ത്.
ബി​സി​ന​സ് യോ​ഗ​ങ്ങ​ൾ​ക്കും ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും, പ​ല​ച​ര​ക്ക് വാ​ങ്ങാ​നും, തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും മ​ണി​ക്കൂ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് ഉൗ​ബ​ർ റെ​ന്‍റ​ൽ​സി​ന്‍റെ പ്ര​ത്യേ​ക​ത. 24 മ​ണി​ക്കൂ​റും ഉൗ​ബ​ർ റെ​ന്‍റ​ൽ​സ് സേ​വ​നം ല​ഭ്യ​മാ​ണ്. പ​ല സ്റ്റോ​റു​ക​ൾ​ക്കാ​യി കാ​റും ഡ്രൈ​വ​റെ​യും ബു​ക്കു ചെ​യ്യാ​നും സൗ​ക​ര്യം ഉ​ണ്ട്.​സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഉൗ​ബ​ർ എ​പ്പോ​ഴും സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ച്ചു​കൊ​ണ്ട ിരി​ക്കു​ക​യാ​ണെ​ന്ന് ഉൗ​ബ​ർ ഇ​ന്ത്യ, ദ​ക്ഷി​ണേ​ന്ത്യ റൈ​ഡ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മേ​ധാ​വി ര​തു​ൽ ഘോ​ഷ് പ​റ​ഞ്ഞു.