പു​തു​ത​ല​മു​റ വാ​യ​ന​യെ ല​ഹ​രി​യാ​ക്ക​ണം : മ​ന്ത്രി ജി.​ആ​ര്‍.അ​നി​ല്‍
Friday, September 17, 2021 11:22 PM IST
നെ​ടു​മ​ങ്ങാ​ട് : ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​ഭോ​ഗ​ത്തി​ല്‍ നി​ന്നും ന​മ്മു​ടെ കു​ട്ടി​ക​ളെ വ​ഴി​മാ​റി ന​ട​ത്തി​ക്കാ​ന്‍ വാ​യ​ന​യി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കു എ​ന്നും അ​തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കാ​ന്‍ ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന് ക​ഴി​യു​മെ​ന്നും മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ .നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ജ​യോ​ത്സ​വ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​രം​പാ​റ മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി.​കെ.​മ​ധു മ​ന്ത്രി​ക്ക് ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ ഡി.​കെ മു​ര​ളി, ജി.​സ്റ്റീ​ഫ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ബി.​പി.​മു​ര​ളി, സെ​ക്ര​ട്ട​റി പേ​ര​യം ശ​ശി, സാ​ഹി​ത്യ​കാ​ര​ന്‍ ഇ​രി​ഞ്ച​യം ര​വി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ 100 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും പ്ല​സ്ടു, എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ​യി​ല്‍ 100 ശ​ത​മാ​നം കൈ​വ​രി​ച്ച വി​ദ്യാ​ല​ങ്ങ​ള്‍​ക്കും ഉ​പ​ഹാ​രം ന​ല്‍​കി. മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ല്‍ സ​ഹ​ദേ​വ​ന്‍, ആ​ര്‍.​ജ​യ​ദേ​വ​ന്‍, പി.​വ​സ​ന്ത​കു​മാ​രി, സി​ന്ധു​കൃ​ഷ്ണ​കു​മാ​ര്‍, എ​ന്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പി.​ജി.​പ്രേ​മ​ച​ന്ദ്ര​ന്‍, മു​രു​ക​ന്‍ കാ​ച്ചാ​ണി, വി.​പി.​സ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.