ജോ​ർ​ജ് മെ​ഴ്സി​യ​ർ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച ജ​ന​നേ​താ​വ്: ഉ​മ്മ​ൻ​ചാ​ണ്ടി
Friday, September 17, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​ൾ​പ്പ​ടെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ക​ഠി​ന​മാ​യി യ​ത്നി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നും ജ​ന​പ്ര​തി​നി​ധി​യു​മാ​യി​രു​ന്നു ജോ​ർ​ജ് മെ​ഴ്സി​യ​റെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി.​

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യും ബ്ര​ഹ്മോ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും സി​വി​ൽ സ​പ്ലൈ​സ് ലേ​ബ​ർ കോ​ൺ​ഗ്ര​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് ജോ​ർ​ജ് മെ​ഴ്സി​യ​ർ അ​നു​സ്മ​ര​ണ​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും തി​രു​വ​ന​ന്ത​പു​രം പ്ര​സ്‌ ക്ല​ബ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളാ​യ കെ.​പി.​ത​മ്പി ക​ണ്ണാ​ട​ൻ, അ​ഡ്വ. ജി.​സു​ബോ​ധ​ൻ, ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട് ,ഹാ​ജാ നാ​സ് മു​ദ്ദീ​ൻ,കെ.​എം .അ​ബ്ദു​ൽ സ​ലാം, ഷ​മീ​ർ വ​ള്ള​ക്ക​ട​വ്, മ​ല​യം ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ ,ആ​ർ.​എ​സ്. വി​മ​ൽ​കു​മാ​ർ ,സേ​വ്യ​ർ ലോ​പ്പ​സ്‌, എ.​എ​സ്. ച​ന്ദ്ര പ്ര​കാ​ശ്, ജെ.​സ​തി​കു​മാ​രി, ഷു​ബീ​ല. അ​രു​ൺ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.