പു​ല്ലു പ​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് മ​രി​ച്ചു
Saturday, September 18, 2021 11:45 PM IST
വെ​ള്ള​റ​ട: പു​ല്ലു പ​റി​ക്കാ​ന്‍ പോ​യ ഗൃ​ഹ​നാ​ഥ​ന്‍ കു​ള​ത്തി​ലെ ബ​ണ്ടി​ല്‍ വീ​ണു മ​രി​ച്ചു. കാ​ര​ക്കോ​ണം മൈ​ല​റ​ത്ത​ല കീ​ഴേ​ക്കോ​ണം വീ​ട്ടി​ല്‍ അ​യ്യ​പ്പ​ന്‍ (അ​രു​ള്‍ ദാ​സ് -72) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ര​ക്കോ​ണം ചി​റ​ക്കു​ള​ത്തി​ലെ ബ​ണ്ടി​ല്‍ ത​ല​യ​ടി​ച്ചു വീ​ണാ​താ​വാം മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മീ​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്ക​ള്‍: വി​മ​ല്‍​രാ​ജ്, വി​നോ​ദ് കു​മാ​ര്‍, റീ​ന, നി​ഷി​ത.