ആം​ബു​ല​ൻ​സു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
Sunday, September 19, 2021 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​ഞ്ച​രി​ക്കു​ന്ന ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സം​ഭാ​വ​ന ന​ൽ​കി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. തൃ​ശൂ​ർ ജി​ല്ല​യ്ക്കു​വേ​ണ്ടി​യു​ള്ള ഈ ​മൊ​ബൈ​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​റി​ന്‍റെ അ​നു​മ​തി പ​ത്രം എ​സ്ബി​ഐ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ശ്രീ​കാ​ന്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ലേ​ക്ക് 100 ലാ​പ്പ്ടോ​പ്പു​ക​ളും കൈ​മാ​റി.
ഇ​തി​നു പു​റ​മെ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി​ക്കു​മാ​യി അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ മൂ​ന്ന് ആം​ബു​ല​ൻ​സും 10 പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​റു​ക​ളും അ​ഞ്ച് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​റും ബാ​ങ്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സം​ഭാ​വ​ന​യാ​യി ന​ൽ​കി. ആം​ബു​ല​ൻ​സു​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.

എ​സ്ബി​ഐ ഫൗ​ണ്ടേ​ഷ​ന്‍റെ​യും എ​സ്ബി​ഐ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​മൂ​ഹ്യ​ക്ഷേ​മം ല​ക്ഷ്യ​മി​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ർ​ക്കാ​രി​നു കൈ​മാ​റി​യ​ത്.
ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ ഖോ​ബ്ര​ഗ​ഡെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.