സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു
Sunday, September 19, 2021 11:15 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സി​പി​എം നെ​ല്ലി​മൂ​ട് സൗ​ത്ത്, മ​ണ്ണ​ക്ക​ല്‍ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​എ​ല്‍. രാ​ജ​ഗോ​പാ​ലി​ന്‍റെ പേ​രാ​ണ് നെ​ല്ലി​മൂ​ട് സൗ​ത്ത് ബ്രാ‍​ഞ്ചി​ലെ സ​മ്മേ​ള​ന ന​ഗ​രി​ക്ക് ന​ല്‍​കി​യ​ത്.
ക​മു​കി​ന്‍​കോ​ട്, വ​ട​കോ​ട്, ആ​റാ​ലും​മൂ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലെ ബ്ലോ​ക്ക് ഓ​ഫീ​സ് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ല്ലി​മൂ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലെ പൂ​തം​കോ​ട്, തി​രു​പു​റം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലെ മു​ള്ളു​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു നി​ര്‍​വ​ഹി​ച്ചു. മാ​രാ​യ​മു​ട്ടം ബ്രാ​ഞ്ച് സ​മ്മേ​ള​നം 27 നും ​പു​ന്ന​യ്ക്കാ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​നം 30 നും ​ന​ട​ക്കും.
ഓ​ല​ത്താ​ന്നി ബ്രാ​ഞ്ച് സ​മ്മേ​ള​നം ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.