ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മാ​ല പൊ​ട്ടി​ച്ചു
Sunday, September 19, 2021 11:40 PM IST
കാ​ട്ടാ​ക്ക​ട : ക​ണ്ട​ല ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ൽ പ​ഴം വാ​ങ്ങാ​ൻ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​യു​ട​മ​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു. ക​ണ്ട​ല ത​ട​ത്ത​രി​ക​ത്ത് ഷാ​ജി മ​ൻ​സി​ലി​ൽ മ​ജീ​ദി​ന്‍റെ ഭാ​ര്യ ഷെ​ഹ​റു​ബാ​ൻ ബീ​വി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന നാ​ല​ര​പ്പ​വ​ൻ മാ​ല​യാ​ണ് പൊ​ട്ടി​ച്ചു​ക​ട​ന്ന​ത്. പ​ൾ​സ​ർ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് റോ​ഡി​ന് മ​റു​വ​ശ​ത്ത് ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ക​ട​യി​ലെ​ത്തി പ​ഴം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഴ​മെ​ടു​ത്ത് പൊ​തി​യു​ന്ന​തി​ടെ​യാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ഉ​ട​നെ ഇ​വ​ർ ഇ​യാ​ളു​ടെ കൈ​യി​ൽ പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ല​യു​ടെ കു​റ​ച്ചു ഭാ​ഗം കി​ട്ടി. ബൈ​ക്കി​ന്‍റെ ന​മ്പ​ർ മ​റ​ച്ച​നി​ല​യി​ലാ​ണ്.​മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സ്‌​സെ​ടു​ത്തു.

സി​പി​എം കു​ശ​ർ​ക്കോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​നം
നെ​ടു​മ​ങ്ങാ​ട്: സി​പി​എം കു​ശ​ർ​ക്കോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​നം പാ​ള​യ​ത്തി​ൻ​മു​ക​ൾ പു​ന​ര​ധി​വാ​സ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ​സു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ് സി​ന്ധു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ആ​ർ .മ​ധു, കെ. ​എ​സ്. ഉ​ദ​യ​കു​മാ​ർ, ഷി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.