വ​ധ​ശ്ര​മം: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, September 21, 2021 11:47 PM IST
നേ​മം: വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തോ​ട്ടു​വ​ര​മ്പ് പ​ന​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ലി​ജീ​ഷ് (സ​ജീ​വ്,35) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​മം, തി​രു​വ​ല്ലം, മ്യൂ​സി​യം സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും ഒ​രു വ​ര്‍​ഷ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നേ​മം ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ഗീ​ഷ്കു​മാ​ര്‍, എ​സ്ഐ പ്ര​സാ​ദ്, എ​എ​സ്ഐ​മാ​രാ​യ ബി​നു, ശ്രീ​കു​മാ​ര്‍, സി​പി​ഒ ഗി​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം
ക​ട​ത്തി​യ പ്രതി അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: എ​ക്സൈ​സ് അ​ഴീ​ക്കോ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി​ൽ ക​ട​ത്തി​യ ഇ​രു​പ​ത്തി ര​ണ്ട് അ​ര ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ സ​ജി​കു​മാ​റി​നെ (പാ​ക്ക് ഷി​ബു ) അ​റ​സ്റ്റ് ചെ​യ്തു.​എ​ക്സ്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​സ്വ​രൂ​പ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​ജി​കു​മാ​ർ,നാ​സ​റു​ദ്ദീ​ൻ,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മി​ലാ​ദ്,ന​ജി​മു​ദീ​ൻ, ഷ​ജീ​ർ, ഷ​ജിം, ശ്രീ​കേ​ഷ്,ശ്രീ​കാ​ന്ത്, ര​ജി​ത എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.