അ​വ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, September 24, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നം പ്ര​മാ​ണി​ച്ച് പ​ബ്ലി​ക് സെ​ക്ട​ർ ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ "ബെ​സ്റ്റ് ഫാ​ർ​മ​സി​സ്റ്റ് 2021' പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റ് ടി.​സ​വി​ൻ ,ഫാ​ർ​മ​സി​സ്റ്റ് വൈ.​എ​സ്. ബി​ജു എ​ന്നി​വ​ർ​ക്ക് വി.​ഡി.​സ​തീ​ശ​ൻ അ​വ​ർ​ഡു​ക​ൾ കൈ​മാ​റി. ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ജ​യ​ലാ​ൽ നാ​ടാ​ർ,തി​ര​വ​ന​ന്ത​പു​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​സി.​കെ.​വ​ൽ​സ​ല​കു​മാ​ർ,എം.​ജെ.​ബോ​സ് ച​ന്ദ്ര​ൻ , അ​മൃ​ത് സെ​ർ​ലി​ൻ,ബാ​ബു ജോ​ൺ, അ​ജി അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.