സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ പോ​രാ​ട്ട​ത്തി​ന് ആ​ധു​നി​ക കാ​ല​ത്തും പ്ര​സ​ക്തി: മ​ന്ത്രി ജി.​ആ​ര്‍.അ​നി​ല്‍
Sunday, September 26, 2021 9:37 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ആ​ധു​നി​ക കാ​ല​ത്ത് കൂ​ടു​ത​ല്‍ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. യു​വ​ക​ലാ​സാ​ഹി​തി നെ​യ്യാ​റ്റി​ന്‍​ക​ര മേ​ഖ​ലാ ക​മ്മി​റ്റി നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച നാ​ടു ക​ട​ത്ത​ല്‍ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​വ​ക​ലാ​സാ​ഹി​തി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കു​ന്നി​യോ​ട് രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വെ​ങ്ങാ​നൂ​ര്‍ ബ്രൈ​റ്റ്,എ.​എ​സ്. ആ​ന​ന്ദ​കു​മാ​ര്‍, ജി.​എ​ന്‍. ശ്രീ​കു​മാ​ര്‍, എ​സ്. രാ​ഘ​വ​ന്‍​നാ​യ​ര്‍, എ​ന്‍. അ​യ്യ​പ്പ​ന്‍​നാ​യ​ര്‍, എ​ല്‍. ശ​ശി​കു​മാ​ര്‍, പി.​പി. ഷി​ജു, വി.​ഐ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ര്‍.​വി. അ​ജ​യ​ഘോ​ഷ്, മ​ഹേ​ഷ് മാ​ണി​ക്യം, വി.​എ​സ്. സ​ജീ​വ്കു​മാ​ര്‍, എം. ​ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.