ആദരിച്ചു
Sunday, September 26, 2021 9:37 PM IST
വെ​ള്ള​റ​ട : സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ശ്രീ​തു ശ്രീ​കു​മാ​റി​നെ മു​സ്‌​ലീം യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ന​ച്ച​മൂ​ട് ഹു​സൈ​ന്‍ ഷാ​ള്‍ അ​ണി​യി​ച്ചു.​
യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ഹാ​രി​സ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പു​വ​ച്ച​ല്‍ ഫൈ​സ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ ഷാ​ന്‍ ബീ​മാ​പ്പ​ള്ളി, ജി​ല്ലാ വൈ​സ് പ്ര​ഡി​ഡ​ന്‍റ് ഫാ​റാ​സ് മാ​റ്റ​പ്പ​ള്ളി ,എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​ഫീ​ഖ് വ​ഴി​മു​ക്ക്, യൂ​ത്ത്‌​ലീ​ഗ് നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ര​വി​ള അ​ര്‍​ഷാ​ദ്, ഷാ​ജി അ​മ​ര​വി​ള, തൗ​ഫീ​ഖ് അ​മ​ര​വി​ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
വെ​ള്ള​റ​ട: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ശ്രീ​തു ശ്രീ​കു​മാ​റി​നെ (റാ​ങ്ക് 163) കെ​പി സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍ അ​നു​മോ​ദി​ച്ചു. അ​ഡ്വ. വി.​പി വി​ഷ്ണു, പു​ന്ന​ക്കാ​ട് സ​ജു , വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍​ദാ​സ്, സി​വി​ന്‍, സി.​ആ​ര്‍. ആ​ത്മ​കു​മാ​ര്‍ ,സ​ച്ചി​ന്‍ മ​ര്യാ​പു​രം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.