സ്വ​ദേ​ശാ​ഭി​മാ​നി നാ​ടു​ക​ട​ത്ത​ൽ വാ​ർ​ഷി​കാ​ച​ര​ണം ന​ട​ത്തി
Sunday, September 26, 2021 9:39 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള നാ​ടു​ക​ട​ത്ത​പ്പെ​ട്ട​തി​ന്‍റെ 111-ാം വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന​ലെ പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ചു. രാ​വി​ലെ പാ​ള​യ​ത്തെ സ്വ​ദേ​ശാ​ഭി​മാ​നി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ , ആ​ന്‍റ​ണി രാ​ജു, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ സ്പീ​ക്ക​ർ എം. ​വി​ജ​യ​കു​മാ​ർ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ശി​വ​ൻ​കു​ട്ടി , മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. മോ​ഹ​ന​ൻ, എ​സ്.​ആ​ർ. ശ​ക്തി​ധ​ര​ൻ ,പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സോ​ണി​ച്ച​ൻ പി. ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി എം. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.