ഐ​ക്യ​ദാ​ർ​ഢ്യ ധ​ർ​ണ ന​ട​ത്തി
Sunday, September 26, 2021 9:39 PM IST
നെ​ടു​മ​ങ്ങാ​ട്: ഭാ​ര​ത​ബ​ന്ദി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​ൽ​ജെ​ഡി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി വെ​ള്ള​നാ​ട് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ പാ​ർ​ട്ടി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഭ​ദ്രം ജി. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു .യോ​ഗ​ത്തി​ൽ എ​ൽ​ജെ​ഡി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലും​മൂ​ട് വി​ജ​യ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മൈ​ലം സ​ത്യാ​ന​ന്ദ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി കു​റ്റി​ച്ച​ൽ ഷ​മീം, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​ശീ​ല, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജി​കു​മാ​ർ, മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം​ങ്ങ​ളാ​യ അ​ഴി​ക്കോ​ട് വി.​എ. ഹ​മീ​ദ്, വ​ട്ട​ക്കു​ളം മ​നാ​ർ​ഷ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, ജോ​ണി ക​ര​കു​ളം, ശ​ശി, മൈ​ല​മൂ​ട് സ്റ്റീ​ഫ​ൻ, ഇ​രു​മ്പ സു​രേ​ഷ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.