അ​ജ്ഞാ​തജീ​വി കോ​ഴി​ക​ളെ കൊ​ന്നു
Monday, September 27, 2021 11:55 PM IST
കാ​ട്ടാ​ക്ക​ട : അ​ജ്ഞാ​ത ജീ​വി കോ​ഴി​ക​ളെ ക​ടി​ച്ചു കൊ​ന്നു. ക​ള്ളി​ക്കാ​ട് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക​ളാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ച​ത്ത നാ​ലു കോ​ഴി​ക​ളു​ടെ ക​ഴു​ത്തി​ൽ ക​ടി​യേ​റ്റ മു​റി​വു​ക​ളും പാ​ടു​ക​ളു​മു​ണ്ട്. അ​ൻ​പ്പ​തോ​ളം കോ​ഴി​ക​ളു​ള്ള കൂ​ട്ടി​ൽ പ​ത്തോ​ളം കോ​ഴി​ക​ളു​ടെ ക​ഴു​ത്തി​ൽ ക​ടി​യേ​റ്റ മു​റി​വു​ക​ളു​മു​ണ്ട്.
പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച കോ​ഴി​ക്കൂ​ടി​ൽ വാ​യ്പ എ​ടു​ത്താ​ണ് ഉ​പ​ജീ​വ​ന​ത്തി​നാ​യി രാ​ജേ​ഷ് കോ​ഴി​ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മു​പ്പ​തോ​ളം കോ​ഴി​ക​ൾ അ​സു​ഖം​ബാ​ധി​ച്ച് ച​ത്തി​രു​ന്നു. തു​ട​ർ​ന്ന് വീ​ണ്ടും കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി വ​ള​ർ​ത്തു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​ക്ക് മു​ന്പ് തെ​രു​വു നാ​യ്ക​ൾ പ​ത്ത് കോ​ഴി​ക​ളെ ക​ടി​ച്ച് കൊ​ന്നി​രു​ന്നു.