സു​ഭി​ക്ഷ ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, September 27, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സു​ഭി​ക്ഷ ഹോ​ട്ട​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​നി​ർ​വ​ഹി​ക്കും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​നാ​കും. സു​ഭി​ക്ഷ ഹോ​ട്ട​ലി​ൽ നി​ന്ന് 20 രൂ​പ നി​ര​ക്കി​ലാ​ണ് ഉ​ച്ച​യൂ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഓ​രോ ഊ​ണി​നും സ​ബ്സി​ഡി​യാ​യി അ​ഞ്ചു രൂ​പ ന​ട​ത്തി​പ്പു​കാ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കും. കൂ​ടാ​തെ മ​റ്റ് സ്പെ​ഷ​ൽ വി​ഭ​വ​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും.​ശ​ശി ത​രൂ​ർ എം​പി, മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ , ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ്സെ​ക്ര​ട്ട​റി ടി​ക്കാ​റാം മീ​ണ, സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ർ ഡോ. ​ഡി.​സ​ജി​ത് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.