മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി
Wednesday, October 13, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: രോ​ഗ​വ്യാ​പ​ന നി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​തി​യ​ന്നൂ​ർ (ന​വ​ഗ്രാ​മം പ്ര​ദേ​ശം), പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ൽ​വി​ള (ആ​ന​ക്കോ​ട് ന​ക്ക​ര പ്ര​ദേ​ശം), അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​യം (പാ​ന്ത പ്ര​ദേ​ശം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ൺ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ര്യ​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ൻ​കോ​ട് വാ​ർ​ഡി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.