വി​ന്‍​സെ​ന്‍റ് ഡി​പോ​ള്‍ വാ​ര്‍​ഷി​ക​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും
Friday, October 15, 2021 11:32 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​ന്‍​സെ​ന്‍റ് ഡി​പോ​ള്‍ സൊ​സൈ​റ്റി സെ​ട്ര​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ 24 -ാമ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി.
നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തി​യ വാ​ര്‍​ഷി​കാ​ഘോ​ഷം ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ശു​ശ്രൂ​ഷ കോ- ​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍. വി.​പി. ജോ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
സെ​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍. റോ​ബി​ന്‍ സെ​ല്‍​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ ജി. ​ക്രി​സ്തു​ദാ​സ്, ഫാ.​ജോ​ര്‍​ജ് മ​ച്ചി​ക്കു​ഴി, സി​സ്റ്റ​ര്‍ മേ​ബ​ല്‍ സു​നി, പ്രേ​മ​കു​മാ​ര്‍, പി.​സി. വി​ജ​യ​കു​ര്‍, ജെ.​എം.​ജ​റാ​ള്‍​ഡ്, സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​എ​സ്.​എം. അ​നി​ല്‍​കു​മാ​ര്‍, അ​നി​ല്‍ ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യ​ന്‍ ഫി​ലി​പ്പ്, ബി​നു ജോ​ണ്‍, ഡി. ​ഫ്രാ​ന്‍​സി​സ്, ഫ്രാ​ന്‍​സി​സ് സു​ഗ​ത​ന്‍, ജി. ​നേ​ശ​ന്‍, ജോ​ജി ടെ​ന്നി​സ​ണ്‍, ഷാ​ജി ബോ​സ്കോ, ഫി​ലോ​മി​ന, വി​ന്‍​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള ധ​ന സ​ഹാ​യ വി​ത​ര​ണ​വും പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ത്തി.