വീ​ഡി​യോ പ്രകാശനം ചെ​യ്തു
Friday, October 15, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ "കെ​യു പാ​ഠ​ശാ​ല' വീ​ഡി​യോ ശേ​ഖ​രം രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​യ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ളി​ലെ വീ​ഡി​യോ​ക​ളു​ടെ യൂ​ട്യൂ​ബ് ശേ​ഖ​ര​മാ​ണ് കെ​യു പാ​ഠ​ശാ​ല​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വീ​ഡി​യോ​ക​ളു​ടെ ലി​ങ്കു​ക​ൾ https://www.youtube.com/c/KUPadasala, ht tps:// www. keral auniversity.ac.in/ku-padasala/home. യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി.​പി.​മ​ഹാ​ദേ​വ​പി​ള്ള,പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​പി.​അ​ജ​യ​കു​മാ​ർ, സി​ൻ​ഡി​ക്ക​റ്റ് മെ​ന്പ​ർ​മാ​രാ​യ ഡോ.​എ​സ്.​ന​സീ​ബ്,ഡോ.​എം.​വി​ജ​യ​ൻ പി​ള്ള,ആ​ർ.​അ​രു​ൺ​കു​മാ​ർ,ഡോ.​കെ.​എ​സ്.​അ​നി​ൽ കു​മാ​ർ, ര​ജി​സ്ട്രാ​ർ ഡോ.​കെ.​എ​സ്.​അ​നി​ൽ​കു​മാ​ർ, കെ​യു പാ​ഠ​ശാ​ല ഡ​യ​റ​ക്ട​ർ ഡോ.​സി.​എ.​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.