അ​ഭി​മു​ഖം
Saturday, October 16, 2021 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി​യി​ല്‍ (സി​ഡി​റ്റി​ല്‍ ) എ​ന​ര്‍​ജി മാ​നേ​ജ്മെ​ന്‍റ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മാ​സ​ത്തേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വ്വേ ടെ​ക്നി​ഷ്യ​ന്മാ​രെ നി​യ​മി​ക്കു​ന്നു. ഐ​ടി​ഐ, ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ല്‍ അം​ഗീ​കൃ​ത ബി​രു​ദം ആ​ണ് യോ​ഗ്യ​ത. 21 ന് ​രാ​വി​ലെ 10ന് ​തി​രു​വ​ല്ല​ത്തെ സി​ഡി​റ്റി​ൻ ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.