പീ​ഡ​ന​ശ്ര​മം: രാ​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ
Monday, October 18, 2021 11:34 PM IST
നെ​ടു​മ​ങ്ങാ​ട്:11 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പാ​പ്പ​നം​കോ​ട് ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ
വി​ത​ര​ണം ചെ​യ്തു

വി​തു​ര: ക​ല്ലാ​ർ കൊ​ങ്ങ​ര​ത്തി​ൽ മൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​തു​ര ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ഒാ​ൾ കേ​ര​ള പൃ​ഥി​രാ​ജ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ കു​ട്ടി​പ​ള്ളി​ക്കൂ​ട​ങ്ങ​ൾ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​ക​ളി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ന്‍റ​റു​ക​ളാ​യി മാ​റു​മെ​ന്നും കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കാ​യി പി​എ​സ്‌സി ​കോ​ച്ചിം​ഗ് ക്ലാ​സു​ക​ളും ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് പ​രി​ശീ​ല​ന​വും, തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ങ്ങ​ളും ന​ൽ​കു​മെ​ന്നും വി​തു​ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ൽ.​സു​ധീ​ഷ് അ​റി​യി​ച്ചു.