ന​ന്ദി​യോ​ട്ട് സ​ബ്ട്ര​ഷ​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Wednesday, October 20, 2021 10:51 PM IST
പാ​ലോ​ട്: ന​ന്ദി​യോ​ട്ട് സ​ബ്ട്ര​ഷ​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സി​പി​എം ന​ന്ദി​യോ​ട് ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വി. ​കെ. സ​തീ​ഷ് ന​ഗ​റി​ൽ ഡി. ​കെ. മു​ര​ളി എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. എ​സ്. മോ​ഹ​ന​ൻ, ജി. ​കോ​മ​ളം, എ​സ്. ബി. ​അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കെ. മ​ധു, ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. ഷൗ​ക്ക​ത്ത​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്. എ​സ്. സ​ജീ​ഷ് സെ​ക്ര​ട്ട​റി​യാ​യ 15 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.