ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഒ​ഴി​വ്
Wednesday, October 20, 2021 10:54 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ലേ​യ്ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം: ഒ​ന്ന്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: (1) ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ എം.​ഫി​ൽ (2) ആ​ർ​സി​ഐ ര​ജി​സ്ട്രേ​ഷ​ൻ. പ്ര​തി​മാ​സ ശ​മ്പ​ളം: 33,925/‌ - ക​രാ​ർ കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം. താ​ത്പ​ര്യ​മു​ള്ള​വ​ർ ജ​ന​ന​ത്തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, മു​ൻ​പ​രി​ച​യം, മേ​ൽ​വി​ലാ​സം (ഇ-​മെ​യി​ൽ, ഫോ​ൺ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ) എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​പേ​ക്ഷ​ക​ൾ 28ന് ​വൈ​കു​ന്നേ​രം മൂ​ന്നി​നു മു​മ്പ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ ത​പാ​ൽ വ​ഴി​യോ ഇ-​മെ​യി​ൽ വ​ഴി​യോ നേ​രി​ട്ടോ ന​ൽ​കേ​ണ്ട​താ​ണ്. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞു ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റ​ർ​വ്യൂ​വി​നു​ള്ള അ​റി​യി​പ്പ് ന​ൽ​കും.