യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Thursday, October 21, 2021 2:54 AM IST
മ​ഞ്ചേ​രി : യു​വ​തി​യെ വീ​ടി​ന​ടു​ത്തു​ള്ള മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. എ​ട​ക്ക​ര മു​സ്ലി​യാ​ര​ങ്ങാ​ടി പൂ​വ്വ​ത്തി​ക്ക​ൽ മ​ച്ചി​ങ്ങ​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ സ​ലീ​ന (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​താ​വ് : ആ​മി​ന. സ​ഹോ​ദ​ര​ങ്ങ​ൾ : അ​ബ്ദു​ൾ അ​സീ​സ്, അ​ബ്ദു​ൾ​ക​രീം, ഷൗ​ക്ക​ത്ത്, അ​ബ്ദു​ൾ ഗ​ഫൂ​ർ, റ​ഷീ​ദ്, ആ​യി​ഷ, സു​ലൈ​ഖ, റം​ല, ഫൗ​സി​യ, സു​ഹ്റാ​ബി, ഹ​സീ​ന. എ​ട​ക്ക​ര എ​സ്ഐ ജോ​സ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.