ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, October 23, 2021 11:20 PM IST
വെ​ള്ള​റ​ട: കൂ​താ​ളി ഗ​വ. എ​ല്‍​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യു​വി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ​ക്ട​ര്‍ മൃ​ദു​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ വി.​എം. ഷി​ബു​വു അ​ധ്യ​ക്ഷ​ത വഹിച്ചു.

​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ച്ച്എം ജോ​ളി ഏ​ബ്ര​ഹാം, നെ​യ്യ​ര്‍ ഡാം ​ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യു സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വേ​ണു​ഗോ​പാ​ല്‍, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​നി​യ​ര്‍ മോ​ഹ​ന​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.