ക​ണ്ടെ​യ്ൻ​മെ​ന്‍റ്, മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ പ്ര​ഖ്യാ​പി​ച്ചു
Monday, October 25, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​ൻ​പാ​റ, കാ​ഞ്ഞി​ര​ത്തി​ൽ എ​ന്നീ വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ പാ​ൽ​ക്കു​ള​ങ്ങ​ര വാ​ർ​ഡി​ലെ ദേ​വി ഈ​സ്റ്റ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​ൻ​ഡ് ദേ​വി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ വേ​റ്റി​നാ​ട് പ്ര​ദേ​ശം എ​ന്നി​വ​യെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും പ്ര​ഖ്യാ​പി​ച്ചു.

മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ണി​ൽ നി​ന്ന്
ഒ​ഴി​വാ​ക്കി
കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ തേ​ക്കു​പാ​റ പ​രു​ത്തി ഏ​രി​യ​യേ​യും പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ വീ​ര​ണ​കാ​വ് തോ​ട്ട​ത്തി​ൽ ന​ട മു​ത​ൽ പാ​ലോ​ട്ടു​കോ​ണം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തേ​യും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.