കി​സാ​ൻ സ​ഭ ക​ൺ​വ​ൻ​ഷ​ൻ
Monday, October 25, 2021 11:27 PM IST
വി​ഴി​ഞ്ഞം: ക​ർ​ഷ​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ 11 മാ​സ​ക്കാ​ല​മാ​യി ന​ട​ന്നു​വ​രു​ന്ന ക​ർ​ഷ​ക സ​മ​രം ഇ​ന്ത്യ​ൻ ജ​ന​ത ഏ​റ്റെ​ടു​ത്തു​വെ​ന്ന് കി​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ . കി​സാ​ൻ സ​ഭ കോ​വ​ളം മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന് ന​ട​ക്കു​ന്ന ല​ക്നൗ ച​ലോ കാ​ന്പ​യി​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​രോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. കി​സാ​ൻ സ​ഭ കോ​വ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് പൂ​വാ​ർ അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ​ള്ളി​ച്ച​ൽ വി​ജ​യ​ൻ, സി​പി​ഐ കോ​വ​ളം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​ഞ്ഞി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വെ​ങ്ങാ​നൂ​ർ ബ്രൈ​റ്റ്, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എം.​എ​ച്ച്. സ​ലിം, കി​സാ​ൻ സ​ഭാ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കാ​വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​നാ​യ​ർ, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ കൃ​ഷ്ണ, എ​ഐ​ടി​യു​സി കോ​വ​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ. സു​ന്ദ​ര​രാ​ജ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് സി​പി​ഐ​യി​ലെ​ത്തി​യ​വ​രെ സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വീ​ക​രി​ച്ചു.